Last Updated on September 3, 2021 by admin
ലിസി മെഡിക്കൽ ആൻഡ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ നവംബർ 15 ന് Espirito Santo എന്ന പേരിൽ ഒരു Prayer Session ഓൺലൈനായി നടത്തപ്പെട്ടു. Rev. Fr. Jerin Valiyaparambil M.C.B.S ആയിരുന്നു Session നയിച്ചത്. ലിസി മെഡിക്കൽ ആൻഡ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിലെ 300 ഓളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.